KeralaLatest NewsNews

കമ്പിയില്ലേൽ കമ്പിയെണ്ണും; പരിഹാസവുമായി എംഎം മണി

കൊച്ചി: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ട്രോളി മന്ത്രി എംഎം മണി. കമ്പിയില്ലേൽ കമ്പിയെണ്ണുമെന്ന് എംഎം മണി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ സാധന സാമഗ്രികള്‍ ഉള്‍പ്പെടുത്താതിനെ തുടര്‍ന്ന് പാലം പുതുക്കി പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎം മണിയുടെ പരിഹാസം.

Read also: സംസ്ഥാനത്ത് പ്രളയാനന്തരം ആഫ്രിയ്ക്കന്‍ ഒച്ചുകളുടെ വ്യാപനം : മസ്തിഷ്‌കത്തിന് ഗുരുതര രോഗം പരത്തും :ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button