KeralaLatest NewsNews

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം : രണ്ടു പേർക്ക് ദാരുണാന്ത്യം

ആലപ്പുഴ : നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. ആലപ്പുഴ ഹരിപ്പാട് നങ്യാർകുളങ്ങരയിലുണ്ടായ അപകടത്തിൽ തിരുപ്പൂർ സ്വദേശികളായ വെങ്കിടാചലം, ശരവണൻ എന്നിവരാണ് മരിച്ചത്‌. ഗുരുതരമായി പരിക്കേറ്റ പൊള്ളാച്ചി സ്വദേശികളായ സെൽവൻ, നന്ദകുമാർ എന്നിവരെവണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപോയതാകാം അപകട കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

Also read : തെരുവു നായ്ക്കളുടെ ആക്രമണം; ബൈക്ക് നിയന്ത്രണം വിട്ട് വിദ്യാര്‍ത്ഥി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button