Latest NewsKeralaNews

ശബരിമല വിശ്വാസ സംരക്ഷണം; സമിതിക്ക് രൂപം നല്‍കി കോണ്‍ഗ്രസ്

കോട്ടയം: ശബരിമല വിശ്വാസ സംരക്ഷണത്തിനായി ധര്‍മ്മ സംരക്ഷണ സമിതിക്ക് രൂപം നല്‍കി കോണ്‍ഗ്രസ്. ശബരിമലയിലെ ആചാരങ്ങള്‍ക്ക് സംരക്ഷണമൊരുക്കുക എന്നതാണ് ലക്ഷ്യം. പാര്‍ട്ടി ചുമതലപ്പെടുത്തിയതനുസരിച്ചാണ് സമിതി രൂപവത്കരിച്ചതെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

Read also: ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ മാസങ്ങള്‍ക്കിടയില്‍ ഇസ്രയേലിൽ മൂന്നാമത്തെ തെരഞ്ഞെടുപ്പ് ഉണ്ടായേക്കും

പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി.സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചണത്തിനായി എത്തിയ കോൺഗ്രസ് നേതാവ് എ.കെ ആന്റണി ശബരിമല വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമതി രൂപീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button