KeralaLatest NewsNewsKuwaitGulf

കണ്ണൂരിൽ നിന്നും ഗൾഫ് രാജ്യത്തേക്കുള്ള ഗോ എയർ സർവീസിനു തുടക്കമായി : വിമാനത്താവളത്തിൽ വാട്ടർ ഗൺ സല്യൂട്ട് നൽകി വരവേറ്റു

കുവൈറ്റ് : കണ്ണൂരിൽ നിന്നും, കുവൈറ്റിലേക്കുള്ള ഗോ എയർ വിമാന സർവീസിന് തുടക്കമായി. കണ്ണൂരിൽ നിന്നും കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ വിമാനത്തെ വാട്ടർ ഗൺ സല്യൂട്ട് നൽകി വരവേറ്റു. രാവിലെ 7ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 9.30ന് കുവൈറ്റിൽ എത്തി. തിരിച്ച് 10.30ന് കുവൈത്തിൽ നിന്നും പുറപ്പെട്ടു വൈകിട്ട് 6ന് കണ്ണൂരിൽ എത്തുന്നവിധം പ്രതിദിന സർവീസ് ആണ് ഗോ എയർ ആരംഭിച്ചത്.

Also read : ഏഴ് ദിവസത്തെ പ​ര്യ​ട​ന​ത്തി​നാ​യി പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button