Latest NewsInternational

ക്ഷേ​ത്ര​ത്തി​ല്‍​നി​ന്നും ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി, കണ്ടെത്തിയത് ക്ഷേത്ര കവാടത്തിൽ നിന്നും

സം​ഭ​വ​ത്തെ തു​ട​ര്‍​ന്നു പ്ര​ദേ​ശ​ത്ത് പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ പ്രിസിദ്ധ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ പ​ശു​പ​തി​നാ​ഥ് ക്ഷേ​ത്ര​ത്തി​ല്‍​നി​ന്നും ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി. ക്ഷേത്ര കവാടത്തിന് സമീപത്തായി സ്ഥാപിച്ച നിലയിലായിരുന്ന ആദ്യത്തേത്. ബാ​ഗ്മ​തി ന​ദി​ക്ക് സ​മീ​പ​മു​ള്ള വ​ന​ത്തി​ല്‍​നി​ന്നും സം​ശ​യാ​സ്പ​ദ​മാ​യ മ​റ്റൊ​രു വ​സ്തു​വും ക​ണ്ടെ​ത്തി​യി​രു​ന്നു.

സൈ​ന്യം ഇ​തും നീ​ക്കം ചെ​യ്തു.വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രമാണ് പ​ശു​പ​തി​നാ​ഥ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​നി​ന്നാ​യി ര​ണ്ട് ബോം​ബു​ക​ള്‍ നേ​പ്പാള്‍ സൈ​ന്യം ക​ണ്ടെ​ത്തി​യ​ത്.സം​ഭ​വ​ത്തെ തു​ട​ര്‍​ന്നു പ്ര​ദേ​ശ​ത്ത് പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button