Latest NewsNewsIndia

വീടിനുള്ളില്‍ വന്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

ബെട്ടയ്യ : ബീഹാറിലെ ബെട്ടയ്യയില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് ചമ്പാരന്‍ ബെട്ടയ്യയിലെ നൗട്ടാന്‍ പ്രദേശത്തെ ഒരു വീട്ടിലാണ് സ്‌ഫോടനം നടന്നത്.

ALSO READ: പ്രസാദത്തട്ടില്‍ വെച്ച് തിരുവാഭരണങ്ങള്‍ കടത്തി, വര്‍ഷങ്ങളായി തുടര്‍ന്ന മോഷണം പുറംലോകമറിയാന്‍ കാരണം പൂജാരിയുടെ ഭാര്യയുടെ സ്വര്‍ണഭ്രമം; ഒടുവില്‍ 27 വര്‍ഷത്തിന് ശേഷം തടവുശിക്ഷ

ഇന്ന് രാവിലെയോടെയായിരുന്നു അപകടം. സംഭവത്തില്‍ പരിക്കേറ്റവര്‍ നഗരത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്ന്. എന്നാല്‍, സ്‌ഫോടനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

ALSO READ: തെരുവ് നായ ശല്യം രൂക്ഷം; സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് കടിയേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button