Latest NewsKeralaNews

പിതാവിന്റെ ഒത്താശയോടെ പെണ്‍കുട്ടിയ്ക്ക് പീഡനം : പീഡിപ്പിച്ചത് മുപ്പതിലധികം പേര്‍

മലപ്പുറം: പിതാവിന്റെ ഒത്താശയോടെ പെണ്‍കുട്ടിയ്ക്ക് പീഡനം. തന്നെ 30 പേര്‍ക്ക് കാഴ്ചവെച്ചതായാണ് പെണ്‍കുട്ടി മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. മലപ്പുറത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. 12 വയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തത് മലപ്പുറം ജില്ലയിലെ ചേളേരിയിലാണ്. പെണ്‍കുട്ടിയെ 30-ല്‍ അധികം പേരാണ് പീഡിപ്പിച്ചത്. പീഡനം പിതാവിന്റെ ഒത്താശയോടെയെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

Read Also : ദുബായില്‍ വച്ച് കുടുംബവും സുഹൃത്തുക്കളുമൊന്നിച്ചുളള മരുഭൂമി യാത്രയില്‍ താന്‍ മദ്യപിച്ചതല്ല : വ്യാജപ്രചാരണം നടത്തുന്നത് സിപിഎം പ്രവര്‍ത്തകര്‍ : ജാള്യത മറച്ച് ടി.സിദ്ദീഖ്

മജിസ്ട്രേറ്റിന് മുന്നിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറ്സറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button