Latest NewsNewsOmanGulf

ഓമനിലുണ്ടായ വാഹനാപകടത്തിൽ വിദേശികൾക്ക് ദാരുണാന്ത്യം

മസ്‌ക്കറ്റ് : ഓമനിലുണ്ടായ വാഹനാപകടത്തിൽ വിദേശികൾക്ക് ദാരുണാന്ത്യം. ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖ് ഹൈവേയിൽ ലാന്റ്ക്രൂയിസര്‍, ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് വിദേശികളാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു അപകടം. മരിച്ച വിദേശികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി വിദേശകാര്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നേതൃത്വത്തില്‍ നടന്നുവരികയാണെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.

Also read :ലോകരാഷ്ട്രങ്ങളുമായി ഉഭയകക്ഷി ബന്ധം സ്ഥാപിയ്ക്കാനൊരുങ്ങി ഖത്തര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button