Latest NewsNewsInternational

ഒ​റ്റ​യാ​ത്ര​ക്കാ​രി​ല്ലാ​തെ സർവീസ് നടത്തിയത് 46 പാ​ക് വി​മാ​ന​ങ്ങ​ള്‍

ഇ​സ്‌​ലാ​ബാ​ദ്: ഒ​റ്റ​യാ​ത്ര​ക്കാ​രി​ല്ലാ​തെ സർവീസ് നടത്തിയത് 46 പാ​ക് വി​മാ​ന​ങ്ങ​ള്‍. ഇ​സ്‌​ലാ​മാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും 2016-17 വ​ര്‍​ഷ​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യ പാകിസ്ഥാൻ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ (പി​ഐ​എ) 46 വി​മാ​ന​ങ്ങ​ളാ​ണ് ഒ​റ്റ​യാ​ത്ര​ക്കാ​ര്‍​പോ​ലു​മി​ല്ലാ​തെ പ​റ​ന്ന​ത്.

Read also: കേ​ര​ള​ത്തി​ന്‍റെ ആ​കാ​ശ​ത്ത് ആ​കാ​ശ​ച്ചു​ഴി; രണ്ടു വിമാനങ്ങൾ പെട്ടു, അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

ജി​യോ ന്യൂ​സാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെയ്തിരിക്കുന്നത്. യാ​ത്ര​ക്കാ​രി​ല്ലാ​തെ പ​റ​ന്ന​തി​ലൂ​ടെ പി​ഐ​എ​യ്ക്ക് 18 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. 36 ഹ​ജ് വി​മാ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രി​ല്ലാ​തെ പ​റ​ന്ന​താ​യും റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു അ​ന്വേ​ഷ​ണ​വും നടന്നിട്ടില്ലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button