Latest NewsNewsKauthuka KazhchakalFacebook Corner

ക​ട​ലി​ൽ ഉ​ല്ല​സി​ച്ച സ​ർ​ഫ​റി​ന്, വൻ അപകടത്തിൽ നിന്നും രക്ഷനേടാൻ തുണയായത് ഡ്രോ​ണ്‍ ഓ​പ്പ​റേ​റ്റ​ർ, ഞെട്ടിക്കുന്ന സംഭവമിങ്ങനെ : വീഡിയോ വൈറൽ

ക​ട​ലി​ൽ ഉ​ല്ല​സി​ച്ച സ​ർ​ഫ​റി​ന് വൻ അപകടത്തിൽ നിന്നും രക്ഷനേടാൻ തുണയായത് ഡ്രോ​ണ്‍ ഓ​പ്പ​റേ​റ്റ​ർ. ഓ​സ്ട്രേ​ലി​യ​യി​ലെ ന്യൂ ​സൗ​ത്ത് വേ​ൽ​സിലെ ഒരു ബീച്ചിൽ സ്രാ​വ് സ​മീ​പ​മു​ണ്ടെ​ന്ന് അ​റി​യാ​തെയായിരുന്നു ഒരാളുടെ സ​ർ​ഫിം​ഗ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ തൊ​ട്ട് അ​ടു​ത്ത് സ്രാ​വ് എ​ത്തി​യി​ട്ടും അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം അ​റി​ഞ്ഞി​രു​ന്നി​ല്ല. എന്നാൽ ഇതെല്ലം കണ്ട് കൊണ്ട് മുകളിൽ ഒരാളുണ്ടായിരുന്നു. ഡ്രോ​ണി​ൽ കൂ​ടി സ്രാ​വു​ക​ളെ നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്ന ക്രി​സ്റ്റ​ഫെ​ർ ജോ​യ്സ്. ഉടൻ തന്നെ അദ്ദേഹം ഡ്രോ​ണി​ലെ സ്പീ​ക്ക​റി​ൽ കൂ​ടി സ്രാ​വി​നെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​കയും, അ​പ​ക​ടം മ​ന​സി​ലാ​ക്കി​യ സ​ർ​ഫ​ർ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്ത് നി​ന്നും മ​ട​ങ്ങു​ക​യുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

വീഡിയോ ചുവടെ :

https://youtu.be/juJwuLssdjU

Also read : പെണ്‍കുട്ടിയെ ഉമ്മവെച്ച് പെരുമ്പാമ്പ്- വീഡിയോ കണ്ട് ഞെട്ടി ആളുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button