KeralaLatest NewsNews

ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരാളുടെ നില അതീവഗുരുതരം

തിരുവല്ലാ : ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. തിരുവല്ല കുമ്പനാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച മൂന്ന് പേരും കാര്‍ യാത്രക്കാരാണ്.

ഇരവിപേരൂർ സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. തറവേലിൽ ശശി പണിക്കരുടെ മകൻ  അനൂപ് (25),  വാക്കേമണ്ണിൽ ബെൻ (30), മംഗലശേരിൽ ജോബി (38) എന്നിവരാണ് മരിച്ച മൂന്ന് പേർ. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

 

Tags

Related Articles

Post Your Comments


Back to top button
Close
Close