Latest NewsNewsIndia

കാർ നദിയിലേക്ക് മറിഞ്ഞ് മൂന്ന് മരണം : ഒരാളെ കാണാതായി

ഡെറാഡൂൺ : കാർ നദിയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ നിജ്മുല-ബിരാഹി റോഡിൽ നിന്നും നിയന്ത്രണം വിട്ട കാർ നദിയിലേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടമുണ്ടായത്. വാർത്ത ഏജൻസി എഎൻഐ ആണ് സംഭവം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്കായി തെരച്ചിൽ നടത്തുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : പാകിസ്ഥാനില്‍ ബസ് അപകടത്തില്‍ പെട്ട് 22 പേര്‍ക്ക് ദാരുണാന്ത്യം : നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button