KeralaLatest NewsNews

മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള കൂ​ടു​ത​ല്‍ മ​റു​പ​ടി പി​ന്നീ​ട് ന​ല്‍കും; രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ഴി​മ​തി​യു​ടെ വ്യ​വ​സാ​യി​യാ​ണെ​ന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കി​ഫ്ബി ട്രാ​ന്‍​സ്ഗ്രി​ഡ് പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ വിമർശനം. നി​ല​വി​ലെ അ​വ​സ്ഥ‍​യി​ല്‍ സം​സ്ഥാ​നം സാമ്പത്തികമായി തകർന്നിരിക്കുകയാണ്. ട്രാ​ന്‍​സ്ഗ്രി​ഡ് പ​ദ്ധ​തി​യി​ലെ സി​എ​ജി ഓ​ഡി​റ്റിം​ഗ് മു​ഖ്യ​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യും ഭ​യ​പ്പെ​ടു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള കൂ​ടു​ത​ല്‍ മ​റു​പ​ടി പി​ന്നീ​ട് ന​ല്‍​കു​മെ​ന്നും ചെ​ന്നി​ത്ത​ല കൂട്ടിച്ചേർത്തു.

Read also: ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് കശ്മീരില്‍ വര്‍ഷങ്ങളായി അടച്ചിട്ടിരുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങളും സ്‌കൂളുകളും തുറക്കാനൊരുങ്ങി കേന്ദ്രസർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button