KeralaNattuvarthaLatest NewsNews

തിരുവനന്തപുരത്ത് വൻ തീപിടിത്തം

തിരുവനന്തപുരം : വൻ തീപിടിത്തം. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആലുമൂടിന് സമീപത്തുള്ള ബൈക്ക് വർക്ക്‌ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ കടകളിലേക്ക് തീ പടരാൻ സാധ്യതയുണ്ട്. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : സ്‌കൂള്‍ ബസില്‍ കുടുങ്ങിയ നാലു വയസ്സുകാരി ചികിത്സക്കിടെ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button