KeralaLatest NewsNews

അമൃത ആശുപത്രിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

കൊച്ചി•കൊച്ചി അമൃത ആശുപത്രിയില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഡ​ല്‍​ഹി സ്വ​ദേ​ശി​നി ഇ​യോ​ണയാണ് മരിച്ചത്. ര​ണ്ടാം വ​ര്‍​ഷം എം.​ബി​.ബി.​എ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഇ​യോ​ണ. പരീക്ഷയില്‍ തോറ്റതാണ് കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button