WomenLife Style

ഇക്കാര്യങ്ങൾ സ്ത്രീകൾ ഉറപ്പായും അറിഞ്ഞിരിക്കണം

സ്ത്രീകള്‍ സ്വയം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചുറ്റുമുള്ള എല്ലാവരുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോഴും സ്ത്രീകള്‍ സ്വന്തം കാര്യത്തിൽ പലപ്പോഴും അശ്രദ്ധരാണ് . എത്ര തിരക്കിനിടയിലായാലും സ്ത്രീകള്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില സംഗതികള്‍ ഇവയാണ്…

Read also: ഇന്ത്യ-സൗദി ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി സന്ദര്‍ശിയ്ക്കാനൊരുങ്ങുന്നു

സ്ത്രീകള്‍ തക്കാളി കഴിക്കുന്നത് ഏറെ നല്ലതാണ്. ഇത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കും.
സല്‍മണ്‍ മത്സ്യം കഴിക്കുന്നത് സ്ത്രീകളിലെ ഡിപ്രഷന്‍ തടയും.
ചീര കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് സ്ത്രീകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നീര്‍വീക്കം, ഭാരക്കുറവ്, എന്നിവയ്ക്ക് ആശ്വസം ലഭിക്കും. തിരക്കിനിടയില്‍ ഓട്ട്‌സ് ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. ആര്‍ത്തവ കാലത്ത് ആവിശ്യമുള്ള വിറ്റാമിന്‍ ബി6 ഇതില്‍ അടങ്ങിട്ടുണ്ട്.കാത്സ്യത്തിന്റെ കുറവ് സ്ത്രീകള്‍ അനുഭവിക്കുന്ന ഒരു സ്ഥിരം പ്രശ്‌നമാണ്. ഇതുകൊണ്ട് തന്നെ ഏത് തിരക്കിനിടയിലും നിര്‍ബന്ധമായി പാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button