Latest NewsNewsIndia

ദന്തേവാഡ ഉപതെരഞ്ഞെടുപ്പ് : ലീഡ് നില ഇങ്ങനെ

ദന്തേവാഡ•ദന്തേവാഡ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഏഴ് റൗണ്ട് വോ​ട്ടെ​ണ്ണ​ല്‍ പിന്നിട്ടപ്പോള്‍ ബി.ജെ.പി ലീഡ് പിടിച്ചു. 826 വോട്ടുകള്‍ക്കാണ് ഇപ്പോള്‍ ബി.ജെ.പി ലീഡ് ചെയ്യുന്നത്. നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദേവി കര്‍മയ്ക്ക് 6,101 വോട്ടുകള്‍ വരെ ലീഡ് നേടിയിരുന്നു. ബി.ജെ.പിയ്ക്ക് ആദ്യ റൗണ്ടില്‍ മാത്രമാണ് ലീഡ് നേടാനായിരുന്നത്. എന്നാല്‍ ദന്തേവാഡ നഗരത്തിലേക്ക് വോ​ട്ടെ​ണ്ണ​ല്‍ എത്തിയതോടെ ചിത്രം മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button