Latest NewsNewsIndia

മൊബൈലുകൾക്ക് കിടിലൻ ഓഫറുകൾ; ഫ്ലിപ്പ്കാർട്ടിൽ ‘ബിഗ് ബില്യണ്‍ ഡേയ്സ്’ സെയിൽ

വമ്പൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ടിന്റെ ‘ബിഗ് ബില്യണ്‍ ഡേയ്സ്’ സെയിൽ. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് സെയിൽ. മൊബൈല്‍ ഫോണുകള്‍ക്ക് വൻ ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് അവതരിപ്പിച്ചിരിക്കുന്നത്. മൊബൈല്‍ പ്രൊട്ടക്ഷന്‍ ഓഫറുകളും ഇതിലുണ്ട്. കൂടാതെ റെഡ്മി നോട്ട് 7 പ്രോ ഓഫര്‍ വിലയില്‍ 5000 രൂപ വരെയാണ് കുറവ്. 10,999 രൂപക്ക് ഫോണ്‍ വാങ്ങാന്‍ കഴിയും. പോക്കൊ എഫ്1-ന് 16000 രൂപയാണ് വില. കൂടാതെ വിവിധ ഫിനാന്‍സിങ് സേവനങ്ങളും ഫ്ലിപ്കാര്‍ട്ട് നൽകുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐ, ഉല്‍പന്ന എക്സ്ചേഞ്ച്, ബൈബാക്ക് ഗാരന്‍റി എന്നീ സൗകര്യങ്ങളും ലഭ്യമാണ്. ഓരോ ദിവസവും ഒരോ വിഭാഗത്തിലെ ഉല്‍പ്പന്നങ്ങള്‍ക്കാകും വിലക്കുറവ് ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button