KeralaLatest NewsNews

കൊ​ച്ചിയിൽ നിന്ന് ഇ​സ്ര​യേ​ലി​ലേ​ക്ക് നേ​രി​ട്ട് വിമാനസർവീസ്

നെടുമ്പാശ്ശേരി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ഇ​സ്ര​യേ​ലിലേ​ക്ക് നേരിട്ട് വിമാനസർവീസ്. ഇ​സ്രയേ​ല്‍ എ​യ​ര്‍​ലൈ​ന്‍​സാ​യ അ​ര്‍​ക്കി​യ ആ​ണ് ശ​നി, ചൊ​വ്വ ദി​വ​സ​ങ്ങ​ളിൽ സർവീസ് നടത്തുന്നത്. വെ​ള്ളി, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​സ്രാ​യേ​ല്‍ സ​മ​യം രാ​ത്രി 8.45-ന് ​ടെ​ല്‍ അ​വീ​വ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം ശ​നി, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 7.50 ന് ​കൊ​ച്ചി​യി​ല്‍ എ​ത്തും. അ​തേ ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി 9.45-ന് ​ടെ​ല്‍ അ​വീ​വി​ലേ​ക്ക് പോകും. ശ​നി​യാ​ഴ്ച ടെ​ല്‍ അ​വീ​വി​ല്‍ നി​ന്നെ​ത്തു​ന്ന ആ​ദ്യ​വി​മാ​ന​ത്തി​ന് സി​യാ​ല്‍​എ​ആ​ര്‍​എ​ഫ്‌എ​ഫ് ജ​ല​ഹാ​ര വ​ര​വേ​ല്‍​പ്പ് ന​ല്‍​കും. ആ​റു മ​ണി​ക്കൂ​ര്‍ ആ​ണ് യാ​ത്രാ​സ​മ​യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button