KeralaLatest NewsNews

സംസ്ഥാനത്തെ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തു ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ബിജെപി ബിജെപി സ്ഥാനാർത്ഥികളായി. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകില്ല, പകരം പകരം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എസ്. സുരേഷ് സ്ഥാനാർത്ഥിയാകും. കോന്നിയിൽ കെ സുരേന്ദ്രൻ, അരൂരിൽ കെ.പി പ്രകാശ് ബാബു, എറണാകുളത്ത് സി.ജി രാജഗോപാൽ, മഞ്ചേശ്വരത്ത് രവീഷ തന്ത്രി എന്നിവരാണ് സ്ഥാനാർത്ഥി പട്ടികയിൽ ഉള്ളത്. അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലേക്കും പത്രിക നൽകാനുള്ള അവസാന തീയതി നാളെയാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close