KeralaLatest NewsIndia

കാസർഗോഡ് നിന്നും ഐ​എ​സി​ല്‍ ചേ​ര്‍​ന്ന മുഴുവൻ മലയാളികളും കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​ര​ണം

ഇ​താ​ദ്യ​മാ​യാ​ണ് അ​ഫ്ഗാ​നി​ല്‍ ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി എ​ന്‍​ഐ​എ​യു​ടെ ഭാ​ഗ​ത്തു നി​ന്ന് സ്ഥി​രീ​ക​ര​ണം വ​രു​ന്ന​ത്.

കൊ​ച്ചി: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍​നി​ന്നും ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​രി​ല്‍ എ​ട്ടു പേ​രും കൊ​ല്ല​പ്പെ​ട്ട​താ​യി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി(​എ​ന്‍​ഐ​എ) യു​ടെ സ്ഥി​രീ​ക​ര​ണം. ഇ​താ​ദ്യ​മാ​യാ​ണ് അ​ഫ്ഗാ​നി​ല്‍ ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി എ​ന്‍​ഐ​എ​യു​ടെ ഭാ​ഗ​ത്തു നി​ന്ന് സ്ഥി​രീ​ക​ര​ണം വ​രു​ന്ന​ത്.

തീവ്രവാദത്തിൽ നിന്ന് മുക്തമായി ജമ്മു കശ്മീർ ജനാധിപത്യത്തിലേക്ക്, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തീരുമാനിച്ചു

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കി​ഴ​ക്ക​ന്‍ നം​ഗ​ര്‍​ഹാ​ര്‍ പ്ര​വി​ശ്യ​യി​ല്‍ യു​എ​സ് സൈന്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​വ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്.നേ​ര​ത്തേ, ഇ​വ​രു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച്‌ ബ​ന്ധു​ക്ക​ള്‍​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും എ​ന്‍​ഐ​എ സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല. കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി എ​ന്‍​ഐ​എ അ​ഫ്ഗാ​ന്‍ സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button