Latest NewsNewsInternational

ലൈംഗിക ബന്ധത്തിനിടെ ബാല്‍ക്കണിയില്‍ നിന്ന് വീണ് കമിതാക്കൾക്ക് ദാരുണാന്ത്യം

ക്വിന്‍റോ: ലൈംഗിക ബന്ധത്തിനിടെ ബാല്‍ക്കണിയില്‍ നിന്ന് വീണ് കമിതാക്കൾക്ക് ദാരുണാന്ത്യം. ഇക്വഡോറിന്‍റെ തലസ്ഥാനമായ ക്വിന്‍റോയിൽ, 28കാരിയും 35 കാരനായ കാമുകനുമാണ് മരിച്ചത്. സുഹൃത്തുക്കളൊത്തു ഫ്ലാറ്റില്‍ നടന്ന പാര്‍ട്ടിക്ക് ശേഷം മൂന്നാം നിലയിലെ ബാല്‍കണിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഇരുവരും താഴേക്ക് വീഴുകയായിരുന്നു. എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് സംഭവം കണ്ടത്. ഇവർ ഇരുവരെയും തിരിച്ചറിഞ്ഞു. മരിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതായി കാല്‍ഡെറോണ്‍ പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button