Latest NewsUAENewsGulf

യുഎഇയിൽ നേരിയ മഴപെയ്യാൻ സാധ്യത

ദുബായ് : യുഎഇയിലെ പല മേഖലകളിൽ നേരിയ േതാതിൽ മഴപെയ്യാൻ സാധ്യത. അബുദാബിയുടെയും ഫുജൈറയുടെയും വിവിധ മേഖലകളിൽ ഇനിയുള്ള ദിവസങ്ങളിൽ ചെറിയ രീതിയിൽ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.ചൂടു കുറയുന്നതിനു മുന്നോടിയായുള്ള പ്രതിഭാസമാണിത്. രാജ്യത്തു പൊതുവെ രാത്രിയിൽ ചൂടു കുറവാണ്. കടൽ ശാന്തമാണ്. അതേസമയം അൽഐനിലെ മെസ്യാദിൽ ഞായർ വൈകിട്ട് ചെറുതായി മഴ പെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button