Latest NewsNewsIndia

സെക്സ് റാക്കറ്റ് പിടിയില്‍

ഡല്‍ഹി•മസാജ് പാർലറിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സെക്സ് റാക്കറ്റിനെ ഡല്‍ഹി വനിതാ കമ്മീഷൻ തകർത്തു. ഡിസിഡബ്ല്യു മേധാവി സ്വാതി മാലിവാളിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. റെയ്ഡ് പരിസരത്ത് നിന്ന് കോണ്ടം, റേറ്റ് കാർഡുകൾ എന്നിവയും കണ്ടെത്തി. റേറ്റ് കാര്‍ഡില്‍ പെണ്‍കുട്ടികളുടെ അശ്ലീല ഫോട്ടോകളും ഉള്‍പ്പെടുത്തിയിരുന്നതായി ഡിസിഡബ്ല്യു അധികൃതർ പറഞ്ഞു.

മസാജ് പാർലറിൽ നിന്ന് നാല് സ്ത്രീകളെ രക്ഷപ്പെടുത്താൻ സംഘത്തിന് കഴിഞ്ഞു. നേരത്തെ, ദ്വാരകയിലും പടിഞ്ഞാറൻ ഡല്‍ഹിയിലെ മറ്റ് പ്രദേശങ്ങളിലും സമാനമായി മസാജ് പാർലറുകളും സ്പാകളും ഡിസിഡബ്ല്യു റെയ്ഡ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button