Latest NewsKeralaNewsBusiness

സ്വർണ വില വർദ്ധിച്ചു : ഇന്നത്തെ നിരക്കിങ്ങനെ

തിരുവനന്തപുരം: ഇന്ന് സ്വർണ വില  വർദ്ധിച്ചു.ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ്  കൂടിയത്. ഇതനുസരിച്ച് ഗ്രാമിന് 3,495 രൂപയും പവന് 27,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില. കഴിഞ്ഞ ദിവസം ഗ്രാമിന് 3,485 രൂപയും പവന് 27,880 രൂപയുമായിരുന്നു വില. സെപ്റ്റംബര്‍ നാലിനു സ്വർണ വില റെക്കോർഡിൽ എത്തിയിരുന്നു. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിലേക്ക് നോക്കുമ്പോൾ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,499 ഡോളറാണ് ഇന്നത്തെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button