Latest NewsKeralaNattuvarthaNews

ദേ​ശീ​യ​പാ​ത​യി​ൽ, ച​ര​ക്കു ലോ​റി​ക്കു പി​ന്നി​ൽ മി​നി​ലോ​റി​യി​ടി​ച്ച്‌ ഡ്രൈ​വ​ർക്ക് ദാരുണാന്ത്യം

അ​ങ്ക​മാ​ലി: ച​ര​ക്കു ലോ​റി​ക്കു പി​ന്നി​ൽ മി​നി​ലോ​റി​യി​ടി​ച്ച്‌ ഡ്രൈ​വ​ർക്ക് ദാരുണാന്ത്യം.  മി​നി ലോ​റി​യു​ടെ ഡ്രൈ​വ​ർ തൃ​ശൂ​ർ വെ​ങ്ങി​ണി​ശേ​രി കൂ​നം​പ്ലാ​ക്ക​ൽ വീ​ട്ടി​ൽ തോ​മ​സ് (59) ആ​ണ് മ​രി​ച്ച​ത്. എറണാകുളം അങ്കമാലിക്ക് സമീപം ക​ര​യാംപ​റ​മ്പിലെ ദേ​ശീ​യ പാ​ത​യി​ൽ അർധരാത്രിയിലാണ് അപകടമുണ്ടായത്. ഇ​രു ലോ​റി​ക​ളും ഒരേ ദിശയിലേക്ക് സഞ്ചരിച്ചിരിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ച് തന്നെ ഡ്രൈവർ മരിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി വാഹനം പൊളിച്ചാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button