Latest NewsNewsIndia

ജമ്മു കാശ്മീരിൽ ഗ്രനേഡ് ആക്രമണം : 4 പേർക്ക് പരിക്കേറ്റു

ശ്രീഗനഗര്‍: ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 4 പരിക്കേറ്റു. അനന്ത്നാഗിൽ ഇന്നു രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ ഭീകരർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു പുറത്ത് ഗ്രനേഡ് എറിയുകയായിരുന്നു. പ്രദേശവാസികൾക്കാണ് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തു എത്തിയിട്ടുണ്ട്. ഭീകരക്കായുള്ള തിരച്ചിൽ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button