Latest NewsUAENewsGulf

യു.എ.ഇയില്‍ നോര്‍ക്ക റൂട്സ് വഴി അവസരം

തിരുവനന്തപുരം•യു.എ.ഇയിലെ പ്രശസ്തമായ ആശുപത്രിയിലേയ്ക്ക് നഴ്‌സുമാർക്ക് നോർക്ക റൂട്ട്‌സ് മുഖേന തൊഴിലവസരം. ബി എസ് സി നഴ്‌സിംഗ് ബിരുദവും പോസ്റ്റ് നേറ്റൽ വാർഡ് ആൻഡ് നഴ്‌സറി എന്ന വിഭാഗത്തിൽ 3 വർഷത്തിനു മുകളിൽ പ്രവർത്തി പരിചയവും 40 വയസ്സിൽ താഴെ പ്രായവുമുള്ള വനിത നഴ്‌സുമാർക്കാണ് തൊഴിലവസരം. ശമ്പളം 4500 ദിർഹം (ഏകദേശം 86,000 രൂപ). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2019 ഒക്‌ടോബർ 10. കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org epw, ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം) ലും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button