Latest NewsNewsIndia

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി : ​ ഒരാൾ പിടിയിൽ

മീററ്റ് : റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ശി​വം പോ​സ്‌​വാ​ൾ എന്നയാളാണ് പി​ടി​യി​ലാ​യ​ത്. ഭീ​ഷ​ണി​യെ തുടർന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ റെ​യി​ൽ​വേ പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തിയെങ്കിലും സം​ശ​യാ​സ്പ​ദ​മാ​യ യാ​തൊ​ന്നും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചില്ല. തുടർന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശി​വം പോ​സ്‌​വാൾ പിടിയിലായത്. ഇയാൾക്കെതിരെ നടപടി ആരംഭിച്ചതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button