Latest NewsNewsIndia

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് രണ്ടു പേരിൽ ഒരാൾ പിടിയിൽ

മുസഫർനഗർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടു പേര് ചേർന്ന് ബലാത്സംഗം ചെയ്തു. മുസഫർനഗറിലെ കവാൽ ഗ്രാമത്തിൽ വീടിനടുത്ത ഒഴിഞ്ഞ സ്ഥലത്ത്​ മാലിന്യം എറിയാൻ പോയ 17കാരിയെ ആണ് ​ ബിജേന്ദർ, റബ്ബാൽ എന്നിവർ ബലാത്സംഗം ചെയ്തത്. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തി. സംഭവത്തില്‍ ഒരാൾ റബ്ബാൽ പിടിയിലായി. മറ്റെയാൾക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button