Latest NewsNewsIndia

തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന​യി​ലെ ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ന്യൂ​ഡ​ൽ​ഹി:തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന​യി​ലെ (എ​ടി​എ​സ്) ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോ​ൺ​സ്റ്റ​ബിളും ഗോ​ര​ഖ്പു​ർ സ്വ​ദേ​ശി​യുമായ ബ്രി​ജേ​ഷ് കു​മാ​ർ യാ​ദ​വാണ് ഡ​ൽ​ഹി​യി​ൽ മ​രി​ച്ച​ത്. എ​ടി​എ​സ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ബാ​ര​ക്കി​ൽ സ്വ​ന്തം പി​സ്റ്റ​ൾ ഉ​പ​യോ​ഗി​ച്ച് ബ്രി​ജേ​ഷ് സ്വ​യം വെടിവക്കുകയായിരുന്നു. കു​ടും​ബ​ക​ല​ഹ​മാ​ണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നു പോ​ലീ​സ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button