Latest NewsNewsIndia

കൂടത്തായി കൊലപാതക പരമ്പര: ജ്യോത്സ്യന്‍ ഒളിവില്‍

കട്ടപ്പന•കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പരമ്പരയുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണത്തിലുള്ള കട്ടപ്പനയിലെ ജ്യോത്സ്യന്‍ ഒളിവില്‍ പോയതായി സൂചന. ജോ​ളി​യു​ടെ ആ​ദ്യ ഭ​ര്‍​ത്താ​വ് റോ​യി മരിക്കുമ്പോള്‍ ശ​രീ​ര​ത്തി​ല്‍ ഏ​ല​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ഏലസ് തയ്യാറാക്കിയത് ഇയാള്‍ ആണെന്നാണ് പോലീസ് കണ്ടെത്തല്‍. കൊ​ല​പാ​ത​ക വാ​ര്‍​ത്ത​ക​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വന്നതോടെ ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​യ​താ​യാ​ണ് വി​വ​രം. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ഇടുക്കി കട്ടപ്പന സ്വദേശിനിയായ ജോളി 22 വർഷം മുമ്പാണ് റോയ് തോമസിനെ വിവാഹം കഴിച്ച് കോഴിക്കോട് കൂടത്തായിയില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button