KeralaLatest NewsNews

അയ്യപ്പസ്വാമി യു ഡി എഫിനൊപ്പം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല അയ്യപ്പസ്വാമി യു ഡി എഫിനൊപ്പമാണെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വോട്ട് കച്ചവടം രഹസ്യമായി നടക്കുന്ന കാര്യമാണെന്ന് മുരളിയും ശശി തരൂരും പറഞ്ഞത് ശരിയാണെന്നും പ്രചരണത്തിനിടെ ചെന്നിത്തല പറയുകയുണ്ടായി. കോന്നിയിലും, വട്ടിയൂര്‍ക്കാവിലും സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button