Latest NewsIndiaNewsBusiness

ആശ്വാസമായി ഇന്ധനവില : ഇന്നത്തെ നിരക്കിങ്ങനെ

ന്യൂഡല്‍ഹി: ആശ്വാസമായി ഇന്ധനവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഡല്‍ഹിയില്‍ ഇന്ന് പെട്രോളിനു 0.05 പൈസയും, ഡീസലിനു 0.06 പൈസയും കുറഞ്ഞു. ഇതനുസരിച്ച് 73.54 രൂപയും, ഡീസലിന് 66.75 രൂപയുമാണ് വില. മുംബൈയില്‍ പെട്രോളിനു 0.05 പൈസ കുറഞ്ഞ് 79.15 രൂപയും ഡീസലിനു 0.06 പൈസ കുറഞ്ഞ് 69.97 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 76.89 രൂപയും, ഡീസലിന് 71.78രൂപയുമാണ് വില.

മറ്റു നഗരങ്ങളിലെ ഇന്ധന വില ചുവടെ

കൊല്‍ക്കത്ത: 76.18(പെട്രോള്‍ വില), 69.11(ഡീസൽ വില)
ചെന്നൈ: 76.38, 70.51
ചണ്ഡിഗഡ്: 69.49, 70.51
ഹൈദരാബാദ്: 78.20,72.79

shortlink

Related Articles

Post Your Comments

Related Articles


Back to top button