KeralaLatest NewsNews

ഈ ദിവസങ്ങളില്‍ വൈദ്യുതി ബില്‍ അടയ്ക്കാനാകില്ല; അറിയിപ്പിങ്ങനെ

തിരുവനനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ സോഫ്റ്റ് വെയര്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വൈദ്യുതി ബില്‍ അടയ്ക്കാന്‍ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ വൈകുന്നരം മുതല്‍ 14ന് രാവിലെ ഏഴുമണിവരെ ബിൽ അടയ്ക്കാൻ കഴിയില്ല. 14 വരെ ഓണ്‍ലൈനായോ, ഫ്രണ്ട്‌സ് അക്ഷയ സേവനകേന്ദ്രങ്ങള്‍ വഴിയോ വൈദ്യുതി ബില്‍ അടയ്ക്കാനാവില്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

Read also: ആരോഗ്യത്തിന് ഏറെ ഹാനികരം : സംസ്ഥാനത്തെ സ്‌കൂളുകളിലെ ഇത്തരം മേല്‍ക്കൂരകള്‍ മാറ്റണമെന്ന ആവശ്യവുമായി സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button