Latest NewsKeralaNews

കോഴിക്കോട്, അ‍ജ്ഞാത മൃതദേഹം കണ്ടെത്തി; ഒരാഴ്ചയോളം പഴക്കം

കോഴിക്കോട്: അ‍ജ്ഞാത മൃതദേഹം കണ്ടെത്തി. കോഴിക്കോട് ചാത്തമംഗലത്ത് എന്‍ഐടിയുടെ പിന്‍ഭാഗത്തായി പുള്ളാവൂര്‍ കുഞ്ഞിപറമ്പത്ത് വയലിലാണ് മധ്യവയസ്കന്റെതെന്നു തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് വിവരം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുകയുള്ളുവെന്ന് പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊട്ടിത്തെറി : പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button