Latest NewsNewsIndia

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ വേ​ട്ട

ചെ​ന്നൈ: ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ വേ​ട്ട. 37 ല​ക്ഷം രൂ​പ​യു​ടെ സ്വർണമാണ് ശ്രീ​ല​ങ്ക​യി​ല്‍​നി​ന്നും എ​ത്തി​യ ശി​വ​കു​മാ​ര്‍ (42), സ​ഗാ​യ് മേ​രി (35) എ​ന്നീ യാ​ത്ര​ക്കാ​രി​ല്‍​നി​ന്നാ​ണ് പിടികൂടിയത്. സ്വ​ര്‍​ണം ര​ഹ​സ്യ​ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ച്‌ ക​ട​ത്താ​നാ​യി​രു​ന്നു ഇവരുടെ ശ്രമം. ശി​വ​കു​മാ​റി​ല്‍​നി​ന്ന് 525 ഗ്രാം ​സ്വ​ര്‍​ണ​വും മേ​രി​യി​ല്‍​നി​ന്ന് 448 ഗ്രാം ​സ്വ​ര്‍​ണ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​രെ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു.

Read also: ജീവിതത്തിന്റെ താളം തെറ്റിയ്ക്കുന്ന കൊളസ്‌ട്രോളിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button