Latest NewsNewsIndia

വോയിസ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങുന്ന റിലയന്‍സ് ജിയോയെ ട്രോളി എയര്‍ടെല്‍

മുംബൈ: ഇതര നെറ്റ്‍വര്‍ക്കുകളിലേക്കുള്ള വോയിസ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങുന്ന റിലയന്‍സ് ജിയോയെ ട്രോളി എയര്‍ടെല്‍. അണ്‍ലിമിറ്റഡ് ഫ്രീ എന്നാല്‍ ‌ഞങ്ങള്‍ക്ക് ഡിക്ഷണറിയിലെ അര്‍ത്ഥമാണ്. എയര്‍ടെലിലൂടെ എല്ലാ നെറ്റ് വര്‍ക്കുകളുലേക്കും അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ എന്നാണ് ജിയോയെ ട്രോളി എയര്‍ടെല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ജിയോ ഇതര നെറ്റ്വര്‍ക്കുകളിലേക്ക് ജിയോയില്‍ നിന്നും ചെയ്യുന്ന ഫോണ്‍കോളുകള്‍ക്ക് ജിയോ ചാര്‍ജ് ഏര്‍പ്പെടുത്തും എന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ജിയോ ടു ജിയോ, ലാന്‍ഡ്‍ലൈന്‍, സോഷ്യല്‍ മീഡിയ ആപ്പ് ഉപയോഗിച്ചുള്ള കോളുകള്‍ എന്നിവയ്ക്ക് ഈ നിരക്ക് ബാധകമല്ല.

Read also: തകര്‍പ്പന്‍ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി സഞ്ജു സാംസണ്‍ – സച്ചിന്‍ ബേബി കൂട്ടുകെട്ട്

https://www.facebook.com/AirtelIndia/videos/2432429836794264/

shortlink

Related Articles

Post Your Comments

Related Articles


Back to top button