CricketLatest NewsNews

ബിസിസിഐയുടെ പുതിയ പ്രസിഡന്റ് ആയി സൗരവ് ഗാംഗുലി എത്തുമെന്ന് സൂചന

ന്യൂഡൽഹി: ബിസിസിഐയുടെ പുതിയ പ്രസിഡന്റ് ആയി സൗരവ് ഗാംഗുലി എത്തുമെന്ന് സൂചന. ഇന്നലെ രാത്രി ചേര്‍ന്ന യോഗമാണ് ഇക്കാര്യത്തില്‍ ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗികമായി അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. എന്‍.ശ്രീനിവാസന്റെ നോമിനി ബ്രിജേഷ് പട്ടേല്‍ പ്രസിഡന്റ് സ്ഥാനത്തെത്തുമെന്നു കരുതിയിരിക്കെയാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Read also: കോടിയേരിയുടേത് തെരഞ്ഞെടുപ്പ് വാഗ്ദാനം; പാർട്ടി സെക്രട്ടറിയെ ശക്തമായി വിമർശിച്ച് വെള്ളാപ്പള്ളി

Tags

Related Articles

Post Your Comments


Back to top button
Close
Close