Latest NewsIndia

ആ നോട്ടത്തിന് ഒരുമാറ്റവും വന്നിട്ടില്ല; രൺവീറിന്റെ ഫോട്ടോയ്ക്ക് ദീപികയുടെ മറുപടി

ഏഴ് വര്‍ഷം മുമ്പ് 2013ല്‍ രാം ലീല എന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ പകര്‍ത്തിയ ചിത്രം രൺവീർ സിംഗ് പങ്കുവെച്ചിരുന്നു. ഇതാണിപ്പോൾ ചർച്ചയാകുന്നത്. എന്തോ ശ്രദ്ധിച്ചുകൊണ്ടിരിക്കെ ദീപികയെ നോക്കിയിരിക്കുന്ന റണ്‍വീറിന്‍റെ ചിത്രമാണിത്. ‘അടിക്കുറിപ്പ് ആവശ്യമില്ല’ എന്ന കുറിപ്പോടെയാണ് റണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം നല്‍കിയിരിക്കുന്നത്. ഇതിന് ഏഴ് വര്‍ഷമായി, ഒന്നും മാറിയിട്ടില്ലെന്നായിരുന്നു ദീപികയുടെ മറുപടി.

Read also: മരട് ഫ്ലാറ്റ് വിഷയം: അർഹരായവർക്ക് മാത്രം 25 ലക്ഷം, നിലപാട് വ്യക്തമാക്കി നഷ്ടപരിഹാര സമിതി

 

View this post on Instagram

 

No caption needed ? @deepikapadukone #RamLeela

A post shared by Ranveer Singh (@ranveersingh) on

shortlink

Related Articles

Post Your Comments


Back to top button