Devotional

മനസ്സ് പ്രകാശപൂരിതമാകാന്‍ ഒരു മന്ത്രം

ജീവിതത്തിൽ പല പ്രശ്‌നങ്ങൾ വരുമ്പോൾ ആദ്യം വേണ്ടത് മനസ്സിനെ പ്രകാശപൂരിതമാക്കുകയാണ്. മനസ്സിനെ അതിന് പാകപ്പെടുത്താന്‍ സഹായിക്കുന്നതാണ് ശിവസങ്കല്‍പ്പസൂക്തത്തിലെ മൂന്നാം മന്ത്രം.

ഓം യത് പ്രജ്ഞാനമുത ചേതോ ധൃതിശ്ച
യജ്ജ്യോതിരന്തരമൃതം പ്രജാസു
യസ്മാന്ന ഋതേ കിം ചന കര്‍മ ക്രിയതേ
തന്മേ മന: ശിവസങ്കല്‍പ്പമസ്തു

ഏത് മനസ്സാണോ ഉള്ളില്‍ പ്രകാസരൂപമായിട്ടുള്ളത് എന്റെ ബുദ്ധിയെ നിയന്ത്രിക്കുന്ന ആ മനസ്സ് ശുഭവിചാരമുള്ളതായി തീരട്ടെ എന്നാണ് ഈ മന്ത്രസാധനയിലൂടെ ഓരോരുത്തരും സ്വയം ബോധ്യപ്പെടുത്തുന്നത്. മനസ്സ് ശുദ്ധീകരിച്ച് കര്‍മോത്സുകനായി മാറാന്‍ ഈ മന്ത്രം സഹായിക്കുന്നു. നല്ല ഉറക്കത്തിലൂടെ ശുഭചിന്തകളാല്‍ മനസിനെ നിറയ്ക്കാൻ ഉറങ്ങുന്നതിന് മുൻപ് ഈ മന്ത്രം ചൊല്ലണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button