Latest NewsNewsInternational

പോ​ലീ​സ് വാ​ഹ​ന വ്യൂ​ഹ​ത്തി​ന് നേ​രെ അ​ക്ര​മി​ക​ള്‍ ന​ട​ത്തി​യ വെടിവെയ്പ്പിൽ നിരവധി മരണം

മെ​ക്സി​ക്കോ സി​റ്റി: പോ​ലീ​സ് വാ​ഹ​ന വ്യൂ​ഹ​ത്തി​ന് നേ​രെ അ​ക്ര​മി​ക​ള്‍ ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ 14 പോ​ലീ​സു​കാ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​ടി​ഞ്ഞാ​റ​ന്‍ മെ​ക്സി​ക്കോ​യി​ലെ മി​ച്ചോ​കാ​ന്‍ സംസ്ഥാനത്താണ് സംഭവം. പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ വാ​ഹ​നം വ​ള​ഞ്ഞ അ​ക്ര​മി സം​ഘം വെ​ടി​യു​തി​ര്‍​ക്കു​ക​യും വാ​ഹ​ന​ങ്ങ​ള്‍ തീവെച്ചുനശിപ്പിക്കുകയും ചെയ്‌തു.

Read also: അയോധ്യ കേസ്: സംസ്ഥാന സുന്നി വഖഫ് ബോര്‍ഡ് മേധാവിക്ക് സുരക്ഷ ഒരുക്കാന്‍ സുപ്രീം കോടതി നിർദ്ദേശം

കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ ന​ഗ​ര​ത്തി​ലെ ഒ​രു വീ​ട്ടി​ലേ​ക്ക് പോ​യ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ കു​പ്ര​സി​ദ്ധ ക്രി​മി​ന​ല്‍ സം​ഘ​ട​ന​ക​ളി​ല്‍ ഒ​ന്നാ​യ ജ​ലി​സ്കോ ന്യൂ ​ജ​ന​റേ​ഷ​ന്‍ കാ​ര്‍​ട്ട​ലാ​ണെ​ന്നാ​ണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button