Latest NewsIndia

മുങ്ങുന്ന കപ്പലിൽ നിന്ന് രക്ഷപെട്ട ക്യാപ്റ്റനാണ് രാഹുൽ ഗാന്ധി , വിമർശനവുമായി ഒവൈസി

രാ​ഹു​ല്‍ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് ക​പ്പ​ല്‍ മു​ങ്ങു​ന്ന​തു ക​ണ്ട് ആ​ദ്യ​ത​ന്നെ സ്വ​യം ര​ക്ഷ​പ്പെ​ട്ടു.

ന്യൂഡൽഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ കോ​ണ്‍​ഗ്ര​സ് എന്ന ക​പ്പ​ല്‍ മു​ങ്ങു​ന്ന​തു ക​ണ്ടു ര​ക്ഷ​പ്പെ​ട്ടു​പോ​യ ക്യാ​പ്റ്റ​നാ​ണെന്ന് എ​ഐ​എം​ഐ​എം നേ​താ​വ് അ​സ​ദു​ദീ​ന്‍ ഒ​വൈ​സി. ന​ടു​ക്ക​ട​ലി​ല്‍ ക​പ്പ​ല്‍ മു​ങ്ങു​ന്പോ​ള്‍, ക്യാ​പ്റ്റ​ന്‍ എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​രാ​ക്കാ​ന്‍ ശ്ര​മി​ക്കും. എ​ന്നാ​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് ക​പ്പ​ല്‍ മു​ങ്ങു​ന്ന​തു ക​ണ്ട് ആ​ദ്യ​ത​ന്നെ സ്വ​യം ര​ക്ഷ​പ്പെ​ട്ടു.

‘അയോധ്യ വിധി ഹിന്ദുക്കളും മുസ്ലിങ്ങളും സ്വീകരിക്കും’: അമിത് ഷാ

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭീ​വ​ണ്ടി​യി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ല്‍ ഒ​വൈ​സി​യു​ടെ വി​മ​ര്‍​ശ​നം. 70 വ​ര്‍​ഷ​മാ​യി മു​സ്ലിങ്ങ​ള്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ക​രു​ണ​യി​ല​ല്ല ക​ഴി​യു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യും ദൈ​വ​ത്തി​ന്‍റെ കാ​രു​ണ്യ​വു​മാ​ണ് അ​തി​നു കാ​ര​ണമെന്നും ഒ​വൈ​സി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button