Latest NewsKeralaNews

നവജാത ശിശുവിനെ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൊടുപുഴ: വീടിനുള്ളില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തോപ്രാംകുടിക്കു സമീപം വാത്തിക്കുടിയില്‍ ആണ് സംഭവം. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം ബാഗിനുള്ളില്‍ നിന്നാണ് പോലീസ് കണ്ടെടുത്തത്. മുരിക്കാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു. കുഞ്ഞ് ചാപിള്ളയായിരുന്നുവെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി ജില്ല ആശുപത്രിയിലേക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button