Latest NewsUAENews

പാസ്‌പോർട്ടും ബോർഡിംഗ് പാസും ഇല്ലാതെ ഇനി പറക്കാം; ദുബായിൽ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചു

ദുബായ്: പാസ്‌പോർട്ടും ബോർഡിംഗ് പാസും ഇല്ലാതെ വിമാനത്തിൽ കയറി രാജ്യങ്ങൾ ചുറ്റാനുള്ള സാങ്കേതിക വിദ്യ ദുബായിൽ അവതരിപ്പിച്ചു. പാസ്‌പോർട്ട് രഹിത ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനമാണ് ഒരുങ്ങുന്നത്.

ALSO READ: ദീപാവലി ആഘോഷവും, അയോധ്യാ കേസും; ഉത്തര്‍പ്രദേശില്‍ വന്‍സുരക്ഷയൊരുക്കി യോഗി സര്‍ക്കാര്‍

പാസ്‌പോർട്ടും ബോർഡിംഗ് പാസും വിരലടയാളവുമില്ലാതെ യാത്രക്കാർക്ക് മറ്റ് രാജ്യങ്ങളിലേക്ക് ഇത് യാഥാർഥ്യമാകുന്നതോടെ പറക്കാൻ സാധിക്കും. ഇത് 2020 ൽ ദുബായ് വിമാനത്താവളത്തിൽ പ്രവർത്തിപ്പിച്ച് തുടങ്ങും. ഒക്ടോബർ 6-10 മുതൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ടെക് എക്സിബിഷനാണ് ഗൈടെക്സ് 2019. ഇതിലാണ് പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. കമ്പനികളായ ഹുവാവേ, നോക്കിയ, മിത്സുബിഷി ഇലക്ട്രിക്, ഹിറ്റാച്ചി, എറിക്സൺ എന്നിവ ഷോയിൽ പങ്കെടുത്തു.

ALSO READ: പാസ്‌പോർട്ടും ബോർഡിംഗ് പാസും ഇല്ലാതെ ഇനി പറക്കാം; ദുബായിൽ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button