KeralaLatest NewsNews

ബസിൽ നിന്നു തെറിച്ചു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മാവേലിക്കര:അമിത വേഗത്തിൽ തിരിഞ്ഞ ബസിൽ നിന്നു തെറിച്ചു വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊന്നാരംതോട്ടം സുരേഷ് ഭവനം സുരേഷിന്റെ ഭാര്യ പ്രസന്നകുമാരിയാണു (50) മരിച്ചത്. കഴിഞ്ഞ 11 ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ആലപ്പുഴ മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ.

Read also: ജോളി പൊലീസില്‍ നല്‍കിയ പല മൊഴികളും കള്ളമാണെന്ന് സംശയം : മാത്യു മഞ്ചാടിയിലിന്റെ കൊലപ്പെടുത്തിയതിനെ കുറിച്ച് ജോളി പറഞ്ഞ മൊഴി വാസ്തവമല്ല : ജോളിയുടെ മൊഴിയ്‌ക്കെതിരെ മഞ്ചാടിയിലിന്റെ ഭാര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button