
ന്യൂഡൽഹി : ഏഷ്യ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറും. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിനെ തീരുമാനം അറിയിച്ചെന്നാണ് സൂചന. പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മോഹ്‌സിൻ നഖ്വി ആണ് ACC ചെയർമാൻ. സെപ്റ്റംബറില്‍ ഇന്ത്യ വേദിയാകേണ്ട ഏഷ്യ കപ്പില്‍ നിന്നാണ് പിന്മാറിയത്.
ശ്രീലങ്കയിലെ വനിത എമെർജിങ് ടീമും ഏഷ്യ കപ്പിൽ കളിക്കില്ല. പാകിസ്ഥാൻ ക്രിക്കറ്റിനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
Post Your Comments