Latest NewsIndia

രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ ഡൽഹിയിൽ ഇറക്കാനായില്ല

ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങിയ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പൈലറ്റിന് ഡൽഹിയിൽ ലാൻഡ് ചെയ്യാനായില്ല.കടുത്ത പൊടിക്കാറ്റിനെ തുടർന്നാണ് പൈലറ്റിന് കോപ്ടർ ഇറക്കാനാവാഞ്ഞത്.

മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പിലെ പുതിയ എ.ബി.പി അഭിപ്രായ സര്‍വെ ഇങ്ങനെ

പിന്നീട് വീണ്ടും ഹരിയാനയിലേക്ക് തിരിച്ചിറക്കി റോഡ് മാർഗമാണ് ഇപ്പോൾ രാഹുൽ ഗാന്ധി ഡൽഹിക്ക് തിരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button