Jobs & Vacancies

ഏരിയ സെയിൽസ് ഓഫീസർമാരെ നിയമിക്കുന്നു

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ തൃശ്ശൂർ അഞ്ചേരിയിലെ ആയൂർധാര ഫാർമസ്യൂട്ടിക്കൽസിന്റെ ഔഷധങ്ങൾ സർക്കാർ ആയുർവേദ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നതിന് മൂന്നുശതമാനം കമ്മീഷൻ വ്യവസ്ഥയിൽ ഏരിയ സെയിൽസ് ഓഫീസർമാരെ നിയമിക്കുന്നു. പ്ലസ്ടു ആണ് യോഗ്യത. എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0487-2354851, 0471-2433850, [email protected], [email protected]

shortlink

Related Articles

Post Your Comments

Related Articles


Back to top button