KeralaLatest NewsNews

അ​ഴി​മ​തി കാ​ട്ടി​യാ​ല്‍ വീ​ട്ടി​ല്‍ കി​ട​ന്നു​റ​ങ്ങാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​കും : സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു മുന്നറിയിപ്പുമായി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു ശക്തമായ മുന്നറിയിപ്പുമായി മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അഴിമതി കാട്ടിയാൽ ​ വീ​ട്ടി​ല്‍ കി​ട​ത്തി ഉ​റ​ക്കി​ല്ലെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ താക്കീത്. മട്ടന്നൂർ മുനിസിപ്പാലിറ്റി ഗവ. സ്പെഷ്യാലിറ്റി ആശുപത്രിയുടെയും റവന്യൂ ടവറിന്റെയും ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

Also read : മന്ത്രി കെടി ജലീലിനെതിരെ കരിങ്കൊടി പ്രതിഷേധം

സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ആ​വ​ശ്യ​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​രാ​ണ് യ​ജ​മാ​ന​ന്‍​മാ​ര്‍, അല്ലാതെ ഉ​ദ്യോ​ഗ​സ്ഥ​ര​ല്ല. ജ​ന​സേ​വ​ക​രാ​ണെ​ന്ന കാ​ര്യം മ​റ​ന്നു​പോ​ക​രു​ത്. അ​ഴി​മ​തി കാ​ട്ടി​യാ​ല്‍ വീ​ട്ടി​ല്‍ കി​ട​ന്നു​റ​ങ്ങാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​കും. ചെ​റു​താ​യാ​ലും വ​ലു​താ​യാ​ലും അ​ഴി​മ​തി അ​ഴി​മ​തി ത​ന്നെയെന്നും . അ​ഴി​മ​തി​ക്കാ​ര്‍ സ​ര്‍​ക്കാ​ര്‍ ഭ​ദ്ര​മാ​യി പ​ണി​ത കെ​ട്ടി​ട​ത്തി​ല്‍ കി​ട​ക്കേ​ണ്ടി വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button